Thursday, April 10, 2008

സായിവ്‌:(ഞങ്ങളുടെ കവലയിലെ കൊല്ലപ്പണിക്കാരന്‍. )

വല്ലാത്തൊരു മനുഷ്യനാണ്‌.എന്തു പണിയും ചെയ്യും. ഒന്നും വയ്യാ എന്നു പറഞ്ഞ്‌ മടക്കില്ല.തനിച്ചാണ്‌ താമസം, അതും സ്വന്തം പീടിയകയ്ക്കുള്ളില്‍. മഹാന്‍മരുടെ ചിത്രങ്ങള്‍ അതെവിടെ കണ്ടാലും അപ്പോള്‍ തന്നെ വാങ്ങും. എന്നിട്ട്‌ പീടികയില്‍ കൊളുത്തിയിടും. കിട്ടുന്ന നാണയതുട്ടുകള്‍ സുക്ഷിച്ച്‌ വയ്ക്കും ചോദിച്ചാല്‍ മരിച്ചാല്‍ ആരെങ്കിലും കുഴിച്ചിടെണ്ടേ..പണമില്ലാത്തവന്‍ പിണത്തിന്‌ തുല്യമെന്ന്‌ സായിവിണ്റ്റെ വാദം സത്യമാണ്‌...പക്ഷേ സായിവിനെ എനിക്ക്‌ ഒരിക്കലും മറക്കനാവില്ല എണ്റ്റെ ശ്രദ്ധിക്കപ്പെട്ട ഒരു കഥയിലെ കഥാപാത്രമാണ്‌ സായിവ്‌... സായിവിണ്റ്റെ വിശേഷങ്ങള്‍ തീരുന്നില്ല.... തുടരും...

6 comments:

എം.എച്ച്.സഹീര്‍ said...

നാണയതുട്ടുകള്‍ സുക്ഷിച്ച്‌ വയ്ക്കും ചോദിച്ചാല്‍ മരിച്ചാല്‍ ആരെങ്കിലും കുഴിച്ചിടെണ്ടേ..പണമില്ലാത്തവന്‍ പിണത്തിന്‌ തുല്യമെന്ന്‌ സായിവിണ്റ്റെ വാദം സത്യമാണ്‌...പക്ഷേ സായിവിനെ എനിക്ക്‌ ഒരിക്കലും മറക്കനാവില്ല എണ്റ്റെ ശ്രദ്ധിക്കപ്പെട്ട ഒരു കഥയിലെ കഥാപാത്രമാണ്‌ സായിവ്‌...

ഗീതാഗീതികള്‍ said...

സായ്‌വിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ആ കഥയും ഏതെന്നു പറഞ്ഞെങ്കില്‍......

Meenu said...

nannayirikkunnu mashe

Meenu said...

when u will complete full story of sayip...waiting to read full story

Sapna Anu B.George said...

എവിടെയാമാഷേ..............നല്ല കഥ

കുഞ്ഞിപെണ്ണ് - Kunjipenne said...

ഉടനെ എങ്ങാനം പറഞ്ഞ് തുടങ്ങുവൊ..
നമ്മളും കൊല്ലത്തുകാരാണേ....