Sunday, March 9, 2008

കഥാപാത്രങ്ങള്‍

ജലാലിക്ക.

കാണാന്‍: അഞ്ച് അടി നലിഞ്ച് കനം 42 കിലോ..ഹഹഹ..

കറുത്ത നിറം. പല്ല് മുഴുവന്‍ വെയ്പ്പാണ്.

വിനോദം. പൊടി വലി( അതിന് അങ്ങനെ കണക്കും ക്രമവുമെന്നുമില്ല.എത്ര കിട്ടിയാലും വലിച്ച് കയറ്റും ,അതാണ് സന്തോഷം)

സ്വഭാവം : ഓസ് കിട്ടിയാല്‍ ആസിഡും കുടിയ്ക്കും. ആരെ കണ്ടാലും ഉടന്‍ പുതിയ അടവുമായി കൂടും ചിലവിനുള്ള വക കണ്ട്ത്താന്‍.(മോന്‍ ചായ കുടിച്ചോ. നമ്മള്‍ ഉവ്വ് പറഞ്ഞാല്‍ ഇക്ക കുടിച്ചില്ല. അതായത് ചയ്ക്കുള്ള കാശ് കൊടുക്കണമ്ം എന്ന് ഇത്ര ലളിതമയി ആര് പറയും ആശയം..അതാണ് ജലാലിക്ക.)എങ്കിലും ഒരു പാവത്താന്‍. ഭാര്യ ഇപ്പോ ഗള്‍ഫില്‍ ആരുടയോ കുഞ്ഞിനെ നോക്കുന്നു.അവരുടെ കുഞ്ഞിനെ മറ്റാരോ നോക്കുന്നു.

വസ്ത്രധാരണം. കൈലി(ഉടുത്താല്‍ മടക്കി പെട്ടിയില്‍ വയ്ക്കും,കഴുകണ്ടല്ലോ.)

ഇനിയും ഉണ്ട കഥാപാത്രങ്ങള്‍..അത് പിന്നാലെ...

3 comments:

എം.എച്ച്.സഹീര്‍ said...

സ്വഭാവം : ഓസ് കിട്ടിയാല്‍ ആസിഡും കുടിയ്ക്കും. ആരെ കണ്ടാലും ഉടന്‍ പുതിയ അടവുമായി കൂടും ചിലവിനുള്ള വക കണ്ട്ത്താന്‍.(മോന്‍ ചായ കുടിച്ചോ. നമ്മള്‍ ഉവ്വ് പറഞ്ഞാല്‍ ഇക്ക കുടിച്ചില്ല. അതായത് ചയ്ക്കുള്ള കാശ് കൊടുക്കണമ്ം എന്ന് ഇത്ര ലളിതമയി ആര് പറയും ആശയം..അതാണ് ജലാലിക്ക.)എങ്കിലും ഒരു പാവത്താന്‍. ഭാര്യ ഇപ്പോ ഗള്‍ഫില്‍ ആരുടയോ കുഞ്ഞിനെ നോക്കുന്നു.അവരുടെ കുഞ്ഞിനെ മറ്റാരോ നോക്കുന്നു.

മുഹമ്മദ് ശിഹാബ് said...

ഓസ് കിട്ടിയാല്‍ ആസിഡും കുടിയ്ക്കും. ആരെ കണ്ടാലും ഉടന്‍ പുതിയ അടവുമായി കൂടും ചിലവിനുള്ള വക കണ്ട്ത്താന്‍.
ഇതുപോലൊരാള്‍ എന്റെ നാട്ടിലും ഉണ്ട്....

good.

ഗീതാഗീതികള്‍ said...

ഭാര്യ ഇപ്പോ ഗള്‍ഫില്‍ ആരുടയോ കുഞ്ഞിനെ നോക്കുന്നു.അവരുടെ കുഞ്ഞിനെ മറ്റാരോ നോക്കുന്നു.

പാവം ജലാലിക്ക.........